കാലും, കട്ടിലില്‍ കെട്ടിയ ചങ്ങലയും തമ്മില്‍ ഒരു ചെറിയ ആത്മബന്ധം വളര്‍ന്നു തുടങ്ങിയിരുന്നു .....
നാലു ചുവരുകള്‍ക്കും ഇരുമ്പ് അഴിയിട്ട വാതിലിനും ഉള്ളില്‍ തളച്ചിട്ട നാലുവര്‍ഷങ്ങള്‍ ......
എതിര് വശത്തുനിന്നു പാഞ്ഞുവന്ന ടിപ്പര്‍ ലോറി കണ്ടു അവളെന്നെ മുറുകെ പിടിക്കുന്നതുവരെ , എന്റെ ഓര്‍മ്മകള്‍ വ്യക്തമാണ് .............
പിന്നെ ആ പുതുവര്‍ഷപുലരി മുതല്‍, ഉടലും തലയും വേറിട്ട മനസ്സും രക്തത്തില്‍ മുങ്ങിയ ഓര്‍മ്മകളും കണ്ണുനീര് മറക്കുന്ന കാഴ്ചകളും മാത്രം .
രണ്ടു മക്കളും നഷ്ട്ടപെട്ടതുപോലെ ആയ അച്ഛനും അമ്മയ്ക്കും പിന്നെ വര്‍ഷങ്ങളുടെ തപം വേണ്ടിവന്നു , ജീവച്ഛവമായ എന്നെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ , പക്ഷെ.......................
എന്റെ മീനുട്ടി അവസാനമായി എന്നെ മുറുകെപിടിച്ച നിമിഷങ്ങള്‍ ഓര്‍മ്മകളുടെ ചരടുപൊട്ടിച്ച് പുറത്തുവരുമ്പോള്‍ , ഞാന്‍ അഭയം പ്രാപിക്കും എന്നിലെ ഞാനില്‍ .... സമൂഹം സമ്മാനിച്ച,ഞാന്‍പോലും ഇഷട്ടപ്പെട്ടുതുടങ്ങിയ ഞാനില്‍ , ഭ്രാന്തന് ..................
നാലു ചുവരുകള്‍ക്കും ഇരുമ്പ് അഴിയിട്ട വാതിലിനും ഉള്ളില്‍ തളച്ചിട്ട നാലുവര്‍ഷങ്ങള്‍ ......
രക്തത്തില്‍ കുളിച്ച് പിടയുന്ന കുഞ്ഞുപെങ്ങള്‍ , മീനു . അവളുടെ പാതിയില്‍ നിലച്ച നിലവിളി .....