മാറ്റം
----------------------
ഇനി കുറിക്കണം
ഒരു പുതിയ
മാറ്റത്തിന്‍റെ
തുടക്കം .....
തകര്‍ക്കണം
ഈ അഴുകിയ
സാമൂഹിക,
രാഷ്ട്രീയ,
സാമ്പത്തിക
വ്യവസ്ഥിതികള്‍
തിരുത്തണം
ചില ഉദ്യോഗ
നാല്‍ക്കാലികളെ
ഉണര്‍ത്തണം
ഇനിയും
ഉറക്കം നടിക്കുന്ന
ജനതയെ ....
-------------------------
No comments:
Post a Comment