പഴയ KSRTC ബസ് , ഞാന്‍ ഇരിക്കുന്ന സീറ്റിന്റെ മുന്പില് സുന്ദരിയായ ഒരു ചേച്ചിയും അതിലും സുന്ദരിയായ ഒരു പെണ്‍കുട്ടിയും.
ഞാന്‍ എന്റെ കാല് മുന്പിലെ സീറ്റിന്റെ വക്കില്‍ വച്ചപ്പോള്‍ വളരെ മൃദുലമായ എവിടെയോ തട്ടി ,....... എന്താനെന്നുള്ളതില് എനിക്ക് അതിയായ സംശയം !!! ഞാന്‍ കലുമാറ്റി കൈയ് പരീഷിച്ചു !!!!!
ലടു പൊട്ടി ...........
ചേച്ചി ഒന്ന് അനങ്ങി ഇരുന്നു .........
അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ഒരു കൌതുകത്തിന് വീണ്ടും .............
ചേച്ചി തിരിഞ്ഞു നോക്കിയപ്പോള്‍ ഞാന്‍ പുറത്തേക്കു നോക്കി. പെണ്‍കുട്ടി ചേച്ചിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു ....
കൌതുകം ഇടയ്ക്കിടെ നുരഞ്ഞു പൊന്തുന്നു .................
വീണ്ടും ഞാനൊരു ലടു പൊട്ടിക്കാന്‍ ശ്രമിച്ചു ...
ചേച്ചി എഴുന്നെറ്റു എന്റെ കവിളത്തു പൊട്ടിച്ചു ......................
പിന്നെ അണമുറിയാത്ത പ്രവാഹം പോലെ അടിയും ചവിട്ടും തെറിയും ......
മലര്‍ന്നുകിടക്കുന്ന എന്റെ നഭിക്കുമുകളില് ബൂട്ടിട്ട കാല് കണ്ടപ്പോള്‍ ഞാന്‍ അലറികരഞ്ഞു .............
ഉണര്‍ന്നു !!!!!!
അല്ലെങ്ങില്‍ ഞാന്‍ തന്നെ എന്നെ കൊല്ലെണ്ടിവന്നെനെ .....
ഹോ !!!!!! ഓരോരോ സ്വപ്നങ്ങള്‍ .!!!
https://www.facebook.com/ramdas.wayanad
.............sooper...da macha....
ReplyDeleteklaa klee klee njaninnu illa k s r tc basinu ...
ReplyDeleteSuper Aliya....... Dont beware about dreams bcz.... life is more beautiful than dreams....
ReplyDelete